Back to Home

അറിവിന്റെ ആത്മാവിൽ നിന്ന്
ഉമ്മത്തിന്റെ സഞ്ചാരത്തിലേക്ക്

മാറുന്നകാലത്തെയുംസാമൂഹികപശ്ചാത്തലങ്ങളെയുംപൂർണ്ണമായിഉൾക്കൊണ്ടുകൊണ്ട്മനുഷ്യരോട്സംവദിക്കുന്നജീവിതസംഹിതയാണ്ഇസ്ലാം.സവിശേഷമായസ്വഭാവമാണ്കാലങ്ങളുംദേശങ്ങളുംകടന്നമതത്തെഅതിന്റെതനതായസ്വഭാവത്തിൽനിലനിർത്തുന്നത്.അത്കൊണ്ട്തന്നെഇസ്ലാംഒരുനിർദ്ദിഷ്ടകാലഘട്ടത്തിലോഭൂപ്രദേശത്തോമാത്രംഒതുങ്ങിനിൽക്കുന്നഒരുവ്യവസ്ഥയല്ല.വ്യത്യസ്തസാഹചര്യങ്ങളോട്ചേർന്ന്സ്വീകരിക്കേണ്ടസമീപനരീതികളിലെവ്യക്തതതികച്ചുംവൈജ്ഞാനികമായപ്രക്രിയആകയാൽപണ്ഡിതന്മാരിലൂടെതന്നെയാകണംമതത്തിന്റെഅന്തസത്തകൈമാറ്റംചെയ്യപ്പെടേണ്ടത്.

വ്യത്യസ്തസാഹചര്യങ്ങളിലെമതപ്രയോഗത്തിന്റെകൃത്യമായരീതിശാസ്ത്രംപണ്ഡിതലോകത്തുണ്ട്.നിസ്വാർത്ഥമായസമീപനത്തിൽവഴിയേധന്യമാക്കുന്നഅനേകംപണ്ഡിതരുടെജീവിതമാണ്ഇന്നുംഇസ്ലാമായിനാംഅനുഭവിക്കുന്നത്.സ്പർശിക്കുന്നസർവ്വതലങ്ങളെയുംപരിഗണിക്കുന്നസമഗ്രദൃഷ്ടികോണുകൾപണ്ഡിതസ്വഭാവത്തിന്റെഅനിവാര്യഘടകമാണ്.വരട്ടുതത്ത്വവാദങ്ങൾക്കോതീവ്രചിന്താഗതികൾക്കോഇവിടെസ്ഥാനമില്ല.പശ്ചാത്തലങ്ങളെകൃത്യമായിവായിച്ചെടുക്കാനും,ഇസ്ലാമിന്റെസന്തുലിതാവസ്ഥനഷ്ടപ്പെടാതെപ്രമാണങ്ങളെമനസ്സിലാക്കാനുംഅഗാധജ്ഞാനവുംദീർഘവീക്ഷണവുമുള്ളപണ്ഡിതർക്കെസാധിക്കൂ.

ചുരുക്കത്തിൽ,ഇസ്ലാമികപ്രമാണങ്ങളെഅതിന്റെശരിയായപശ്ചാത്തലത്തിൽമനസ്സിലാക്കാനുംപ്രചരിപ്പിക്കാനുംസമസ്തകാണിച്ചപണ്ഡിതോചിതമായജാഗ്രതയാണ്കേരളത്തിലെമുസ്ലിംസമൂഹത്തെസാംസ്കാരികമായുംവിദ്യാഭ്യാസപരമായുംഉന്നതിയിലെത്തിച്ചത്.പ്രവാചകപാരമ്പര്യത്തിന്റെആധികാരികമായതുടർച്ചയായിനിലകൊള്ളുന്നസമസ്ത,ഇന്നുംമാറിയസാഹചര്യങ്ങളിൽഇസ്ലാമികദർശനത്തെഅതിന്റെതനിമയോടെകാത്തുസൂക്ഷിക്കുന്നതിൽഅദ്വിതീയമായദൗത്യമാണ്നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്.തുടർച്ചയിൽഇനിയുംയോഗ്യരായപണ്ഡിതരുണ്ടാകണം.കാലങ്ങൾക്കപ്പുറംകടന്ന്അറിവന്വേഷിച്ച്സമൂഹത്തെവഴിനടത്താൻജ്ഞാനികൾക്ക്തുടർച്ചഉണ്ടാകണം.ശ്രമങ്ങൾക്ക്വേഗതപകരുന്നവിവിധസെഷനുകളുംപഠനങ്ങളുമാണ്ഇസ്ലാമിക്സ്റ്റുഡന്റസ്സെൻസോറിയംഎന്നപേരിൽജൂൺ11,12തിയ്യതികളിൽതൃശ്ശൂരിൽവെച്ച്നടക്കുന്നത്

Sensorium Logo